Rashid Khan steps down as captain protesting against Afghanistan's T20 World Cup squad selection<br />ട്വന്റി20 ലോകകപ്പിനുള്ള അഫ്ഗാനിസ്ഥാൻ ടീമിനെ പ്രഖ്യാപിച്ചതിനു പിന്നാലെ സ്പിന്നർ റാഷിദ് ഖാൻ ക്യാപ്റ്റൻ സ്ഥാനമൊഴിഞ്ഞു.നായകനെന്ന നിലയില്‍ തന്നോട് ചര്‍ച്ചചെയ്യാതെയുള്ള ടീം പ്രഖ്യാപിച്ചതെന്ന് ചൂണ്ടിക്കാട്ടിയാണ് റാഷിദ് ഇത്തരമൊരു അപ്രതീക്ഷിത തീരുമാനം കൈക്കൊണ്ടത്.<br /><br />